വിടുതലൈ ചിരുത്തെകള്‍ കച്ചി(വിസികെ) നേതാവും മുന്‍ എംപിയുമായ വന്നി അരസിന്റെ പരാതിയിന്മേലാണ് നടിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുളള അക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.